Tag: International Prayer

ഇൻ്റർനാഷണൽ പ്രയർ ലൈൻ പുതുവർഷത്തിലെ ആദ്യ സമ്മേളനം ഇന്ന്

ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇൻ്റർനാഷണൽ പ്രയർ ലൈൻ  ചൊവ്വാഴ്ച (ജനുവരി 6) സംഘടിപ്പിക്കുന്ന   പുതുവർഷത്തിലെ ആദ്യ (608-ാമത്) ഓൺലൈൻ പ്രാർത്ഥനാ സമ്മേളനത്തിൽ ന്യൂയോർക്കിൽ നിന്നുള്ള പ്രമുഖ...