Tag: J.B. Pritzker

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ പ്രധാന എതിരാളി. 2022-ലെ തിരഞ്ഞെടുപ്പിലും ഇരുവരും തമ്മിലായിരുന്നു പോരാട്ടം; അന്ന് പ്രിറ്റ്‌സ്കർ വൻ...