Tag: jawarharlal nehru

പൊതുഫണ്ട് ഉപയോഗിച്ച് ബാബ്റി മസ്ജിദ് പണിയാൻ നെഹ്റു തീരുമാനിച്ചു, എതിർത്തത് പട്ടേൽ; ഗുരുതര ആരോപണവുമായി രാജ്നാഥ് സിങ്

ജവഹർലാൽ നെഹ്‌റു പൊതു ഫണ്ട് ഉപയോഗിച്ച് ബാബ്റി മസ്ജിദ് നിർമിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ സർദാർ വല്ലഭായ് പട്ടേൽ അതിന് അനുവദിച്ചില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്....