Tag: junk food

മലയാളിക്ക് ഇനി ‘വയറൊന്ന് ഒതുക്കി’ പിടിക്കേണ്ടി വരും!രാജ്യത്തെ കുടവയറന്മാരിൽ കേരളത്തിന് ഒന്നാം സ്ഥാനമെന്നാണ് പുതിയ കണ്ടെത്തൽ

രാവിലെ എഴുന്നേറ്റാൽ ജിമ്മിൽ പോകുന്നതിനേക്കാള്‍ കൂടുതൽ ചായക്കടയിലേക്ക് പോകുന്നവരാണ് നമ്മളിലധികവും. അതിന്റെ ഫലം ഇതാ കൈയോടെ കിട്ടിയുണ്ട് . ഇപ്പോൾ ദേശീയതലത്തിലെ പ്രധാന ചര്‍ച്ചവിഷയങ്ങളിലൊന്ന് മലയാളിയുടെ...