Tag: Kanthapuram

സാമൂഹിക സ്വസ്ഥതയെ ഹനിക്കുന്ന പ്രചാരണങ്ങൾ മതേതര സമൂഹം തള്ളിക്കളയണം : കാന്തപുരം

മർകസ് 48-ാം വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ പഠനം പൂർത്തിയാക്കിയ 548 മതപണ്ഡിതർക്കും ഖുർആൻ മനഃപാഠമാക്കിയ...