Tag: Kanthapuram Aboobaker Musliyar

നബിദിനാഘോഷ ഒരുക്കങ്ങളിൽ വ്യാപൃതരാവുക: കാന്തപുരം ഉസ്താദ് 

കോഴിക്കോട്: തിരുനബി(സ്വ)യുടെ 1500-ാമത് ജന്മദിനത്തെ ഏറെ ആദരവോടെയും ആഘോഷത്തോടെയും വരവേൽക്കാൻ വിശ്വാസി സമൂഹം ഉത്സാഹിക്കണമെന്ന് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ്. മർകസ് മാസാന്ത ആത്മീയ സംഗമമായ...

നിമിഷ പ്രിയയുടെ മോചനം; ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോകാനുള്ള അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ

നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോകാൻ അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. യെമനുമായി നയതന്ത്ര ബന്ധമില്ലെന്നത് അടക്കം നാല് കാരണങ്ങൾ ചൂണ്ടികാട്ടിയാണ് അനുമതി നിഷേധിച്ചത്....

ഏറ്റവുമൊടുവിൽ തേടിയ ആശ്വാസത്തിൻ്റെ തുരുത്താണ് കാരന്തൂർ മർക്കസ്, കാന്തപുരത്തിന് നന്ദി: സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ അംഗം

വളരെ സന്തോഷമുള്ള വാർത്തയാണ് പുറത്തുവരുന്നതെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ അംഗം കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്. ആറ്, ഏഴ് വർഷക്കാലമായി ആക്ഷൻ കൗൺസിൽ ഇതിനുവേണ്ടി പരിശ്രമിക്കുകയാണ്....

മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പിന്തുണ വേണം; നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. യെമനിലെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ടാണ് സമീപിച്ചിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കേന്ദ്ര...

നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകള്‍ പുരോഗമിക്കുന്നു; കാന്തപുരം മുസ്ലിയാരെ നേരില്‍ കണ്ട് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ

നിമിഷപ്രിയ വിഷയത്തിൽ നിർണായ ഇടപെടൽ നടത്തിയതിന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് കാരന്തൂർ മർക്കസിൽ നേരിട്ടെത്തി നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഇന്ന് രാവിലെ...