Tag: Kayadu Lohar

കയാദു ലോഹർ വീണ്ടും മലയാളത്തിൽ; ‘പള്ളിച്ചട്ടമ്പി’ റിലീസ് തീയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'പള്ളിച്ചട്ടമ്പി'യുടെ പുത്തൻ പോസ്റ്റർ പുറത്ത്. സിനിമയിലെ നായിക കയാദു ലോഹറിനെ അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ...