Tag: kc venugopal

ആലപ്പുഴ ഡിസിസി സ്ഥാനത്ത് നിന്ന് ബാബു പ്രസാദിനെ മാറ്റിയേക്കും; സ്ഥാനം തിരിച്ചു പിടിക്കാന്‍ കരുനീക്കി കെ സി വേണുഗോപാല്‍ വിഭാഗം

ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ബാബു പ്രസാദിനെ മാറ്റിയേക്കും. ഒഴിവു വരുന്ന അധ്യക്ഷ പദവി പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ കെ സി വേണുഗോപാല്‍ വിഭാഗം ശക്തമാക്കിയതായാണ് സൂചന....