Tag: kerala brand

കേരള ബ്രാൻഡ് :പത്ത് ഉത്പന്നങ്ങൾക്കായി സമഗ്ര സർവേ പൂർത്തിയായി

കേരളത്തിന്റെ വ്യാവസായിക മേഖലയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ട്, 'കേരള ബ്രാൻഡ്' പദ്ധതിയുടെ ആദ്യഘട്ട സർവേ പൂർത്തിയായി. കേരളത്തിന്റെ തനത് ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പാക്കി,...