Tag: kerala fisheries university

എംഎസ്‍സി എൽസി3 കപ്പലപകടം: മത്സ്യമേഖലയിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കേരള ‌ഫിഷറീസ് സർവകലാശാല റിപ്പോർട്ട്

എംഎസ്‍സി എൽസി3 കപ്പലപകടം മത്സ്യമേഖലയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. മീനുകളുടെ പ്രചനന കാലമായിരുന്നതിനാൽ മുട്ടകൾ ചുരുങ്ങി പോയതായും രൂപമാറ്റം സംഭവിച്ചതായും കണ്ടെത്തി....