Tag: KP Ramanunni

ജീവിതം ക്രിയാത്മകതയുടെ ആഘോഷമാവണം – കെ പി രാമനുണ്ണി

ക്രിയാത്മകതയുടെ നിരന്തര ആഘോഷമാവണം മനുഷ്യജീവിതമെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി. മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ 'യൂഫോറിയ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....