Tag: kpcc

കെപിസിസിയില്‍ പുനഃസംഘടന; ഡിസിസി അധ്യക്ഷന്മാർ ആകാൻ സാധ്യതയുള്ളവർ ഇവരൊക്കെ!

കെപിസിസിയില്‍ പുനഃസംഘടന. പുതിയ സെക്രട്ടറിമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർമാർ എന്നിവർ വരും. എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സാധ്യത പട്ടിക ഹൈക്കമാൻഡിന് കൈമാറും. പുനഃസംഘടന പ്രഖ്യാപനം ഈ...