Tag: LGBTQ+

ഡാലസിൽ മഴയിലും ആയിരങ്ങൾ ‘നോ കിംഗ്സ്’ പ്രതിഷേധത്തിൽ പങ്കെടുത്തു

മഴയെ അവഗണിച്ച്, ട്രംപ് ഭരണാധികാരത്തിനെതിരെ 'നോ കിംഗ്സ്' എന്ന പേരിൽ നൂറുകണക്കിന്  കണക്കിന് പേർ ശനിയാഴ്ച നോർത്ത് ടെക്‌സാസിൽ തെരുവുകളിലിറങ്ങി. അമേരിക്കയിലുടനീളം 2,500-ലധികം നഗരങ്ങളിൽ സമാനമായ...