Tag: LIJO JOSE PELLISSERY

ഇനി ‘ബോളിവുഡ് ഡയറീസ്’; ഹിന്ദിയില്‍ റൊമാന്റിക് ചിത്രവുമായി ലിജോ ജോസ് പെല്ലിശ്ശേരി, സംഗീതം റഹ്മാന്‍

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി. പ്രണയ ചിത്രവുമായാണ് ലിജോയുടെ ബോളിവുഡ് അരങ്ങേറ്റം. പ്രശസ്ത ഹിന്ദി സംവിധായകന്‍ ഹൻസൽ മേത്ത ആയിരിക്കും സിനിമ നിർമിക്കുക....