Tag: Lionel Messi

മെസിയും ‘പിന്‍ഗാമി’യും നേര്‍ക്കുനേര്‍; അര്‍ജന്റീന-സ്‌പെയിന്‍ ഫൈനലിസിമ പോരാട്ടം ദോഹയില്‍

ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരും യൂറോപ്പില്‍ കരുത്ത് തെളിയിച്ചവരും നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമ പോരാട്ടത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് 36 വര്‍ഷത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനക്കായി ലയണല്‍...

 പ്രതീക്ഷയേകി മടങ്ങും മുൻപുള്ള മെസിയുടെ വാക്കുകൾ;”ഇവിടെ പന്തുതട്ടണമെന്ന് ആഗ്രഹമുണ്ട്”

ഇതിഹാസ താരം ലയണൽ മെസി ഇന്ത്യയിൽ പന്തുതട്ടുമോ? ഇനിയും ഇന്ത്യയിൽ വരണമെന്ന ആഗ്രഹം പങ്കുവച്ച് മെസി മടങ്ങുമ്പോൾ പ്രതീക്ഷയിലാണ് ആരാധകർ. മെസിയെത്തിയ നഗരങ്ങളിലെല്ലാം ഊഷ്മളമായ സ്വീകരണമാണ്...

ലിയോണല്‍ മെസിയുടെ കൊല്‍ക്കത്തയിലെ പരിപാടിക്കിടെ സംഘര്‍ഷം; സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വന്‍ നാശനഷ്ടം

ലിയോണല്‍ മെസിയുടെ കൊല്‍ക്കത്തയിലെ പരിപാടിക്കിടെ വന്‍ സംഘര്‍ഷം. മെസിയെ ശരിക്കും കാണാനായില്ലെന്ന് ആരോപിച്ച് രോക്ഷാകുലരായ ആരാധകര്‍ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കി. ഫുട്‌ബോള്‍ മിശിഹായെ...

കാത്തിരിപ്പിന് വിരാമം… മെസ്സി ഇന്ന് ഇന്ത്യയിലെത്തുന്നു; ആദ്യ പരിപാടി നാളെ കൊൽക്കത്തയിൽ

ഇതിഹാസ താരം ലയണൽ മെസ്സി ഇന്ന് ഇന്ത്യയിലെത്തും. ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ-2025ൻ്റെ ഭാഗമായാണ് മെസ്സി ഇന്ത്യയിലെത്തുക. മൂന്ന് ദിവസത്തെ സന്ദർശനത്തനത്തിനായി ഇന്ന് അർധ രാത്രിയോടെയാണ്...

“കേസുള്ള സ്പോൺസറെ എന്തിന് വിശ്വസിച്ചു? കരാറിൻ്റെ പകര്‍പ്പ് ലഭ്യമാക്കണം”; കലൂര്‍ സ്റ്റേഡിയം നവീകരണത്തിൽ ചോദ്യങ്ങളുമായി ഹൈബി ഈഡൻ

അര്‍ജന്‍റീന ടീമിൻ്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂര്‍ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിൽ ചോദ്യങ്ങളുമായി ഹൈബി ഈഡൻ എംപി. സ്പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിൻ്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ഹൈബി ഈഡൻ...

മെസി ഇന്ത്യയിലേക്ക് !

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബറിൽ മെസി ഇന്ത്യയിൽ എത്തുമെന്ന് കാര്യം ഉറപ്പായി. ഇന്ത്യയിലെ നാല് നഗരങ്ങളിൽ പരിപാടികളിൽ പങ്കെടുക്കും എന്ന് സ്പോൺസർമാർ അറിയിച്ചു....

കേരളത്തിന് ഓണ സമ്മാനം, ‘മിശിഹ’ എത്തും; അർജന്റീന ടീം വരുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി

അർജന്റീനിയൻ ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. നവംബർ മാസമാകും ടീം കേരളത്തിലെത്തുക. മെസിയുടെയും സംഘത്തിന്റെയും വരവ് ആരാധകർക്കുള്ള ഓണ...