Tag: Malayalam literature

എസ്കെ പൊറ്റക്കാട് ഓർമയായിട്ട് 43 വർഷം; സഞ്ചാരങ്ങളിലൂടെ കഥ പറഞ്ഞ എഴുത്തുകാരൻ!

സഞ്ചാര സാഹിത്യത്തിലൂടെ ലോകത്തെ പരിചയപ്പെടുത്തിയും, തെരുവിന്റെയും ദേശത്തിന്റെയും കഥകൾ പറഞ്ഞ് മലയാളിക്ക് പ്രിയപ്പെട്ട എസ്കെ പൊറ്റക്കാട് ഓർമയായിട്ട് ഇന്നേയ്ക്ക് 43 വർഷം. കോഴിക്കോടിന്റെ വിശ്വസാഹിത്യകാരൻ...