Tag: medicine

സംസ്ഥാനത്ത് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൻ്റെ മരുന്ന് വില്‍പ്പന നിരോധിച്ചു; ഉത്തരവിറക്കി മന്ത്രി വീണാ ജോര്‍ജ്

തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൻ്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ്. ഇതുസംബന്ധിക്കുന്ന ഉത്തരവ് ഇറക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. റെഡ്നെക്സ്...