Tag: Meta

“ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിടൂ”; മെറ്റയ്ക്ക് താക്കീതുമായി സുപ്രീം കോടതി

ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിടുന്നതാണ് നല്ലതെന്ന് ആഗോള ടെക് ഭീമന്മാരായ മെറ്റയ്ക്ക് താക്കീത് നൽകി സുപ്രീം കോടതി. വാട്‌സ്ആപ്പ് 2021ൽ സ്വകാര്യതാ നയം...