Tag: movie piracy

പുത്തൻ സിനിമകളുടെ വ്യാജ പതിപ്പുകളുമായി പാക് വെബ്സൈറ്റ് ഇന്ത്യയിൽ സജീവം; ലോകയും ഹൃദയപൂർവവും അടക്കം സൈറ്റിൽ

മലയാളം ഉൾപ്പെടെയുള്ള പുത്തൻ സിനിമകളുടെ വ്യാജ പതിപ്പുകളുമായി പാകിസ്ഥാൻ വെബ്സൈറ്റ് ഇന്ത്യയിൽ സജീവം. ഈ അടുത്ത് ഇറങ്ങിയ ലോക, ഹൃദയപൂർവ്വം, രജനികാന്തിൻ്റെ കൂലി ഉൾപ്പെടെ ആയിരത്തിലധികം...