Tag: msme conclave

ടെക്നോളജി മുതൽ മാർക്കറ്റിംഗ് വരെ: സംരംഭക ലോകത്തെ സ്ത്രീകൾക്ക് പിന്തുണയുമായി കേരള വിമൻ ഓൻട്രപ്രണേർസ് കോൺക്ലേവ് ഇന്ന് തൃശ്ശൂരിൽ

സംരംഭകത്വ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വിജയം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് കേരള വിമൻ ഓൻട്രപ്രണേർസ് കോൺക്ലേവ് 2025 ഈ മാസം 13-ന് (തിങ്കളാഴ്ച) തൃശൂരിൽ നടക്കും....