Tag: muriga

നരേന്ദ്ര മോദി പുകഴ്ത്തിയ ‘അത്ഭുത മരം’; ഇലയും കായും പൂവുമെല്ലാം ആരോഗ്യത്തിന് ഉത്തമം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടെ പുകഴ്ത്തുന്ന മരമാണ് മുരിങ്ങ. മുരിങ്ങയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ ആരും പറഞ്ഞു പോകും ഇതൊരു അത്ഭുതമരമാണെന്ന്. പ്രധാനമന്ത്രിയുടെ ഭക്ഷണത്തിലെ പ്രധാനിയാണ്...