Tag: Nargis Mohammadi

ഇറാനിൽ വീണ്ടും തടവിലാക്കപ്പെട്ട നൊബേൽ ജേതാവ് നർഗീസ് മുഹമ്മദി നിരാഹാര സമരത്തിൽ

2023-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഇറാനിലെ തടങ്കലിൽ നിരാഹാര സമരം ആരംഭിച്ചു. നിയമവിരുദ്ധമായ തടങ്കലിനും ജയിലിലെ മോശം സാഹചര്യങ്ങൾക്കും പ്രതിഷേധിച്ചാണ് സമരം....