Tag: new York

ന്യൂയോര്‍ക്കില്‍ ഓഫീസ് കെട്ടിടത്തിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനടക്കം കൊല്ലപ്പെട്ടു

മാന്‍ഹാട്ടനിലെ ഓഫീസ് കെട്ടിടത്തിനുള്ളിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കമാണ് കൊല്ലപ്പെട്ടത്. ലാസ് വേഗാസില്‍ നിന്നുള്ള ഷെയ്ന്‍ തമൂറ എന്ന ഇരുപത്തിയേഴുകാരനാണ്...