Tag: nivin pauly

സാമ്പത്തിക തട്ടിപ്പ് പരാതി; നിവിന്‍ പോളിക്ക് പൊലീസ് നോട്ടീസ്

'ആക്ഷന്‍ ഹീറോ ബിജു 2' എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് പൊലീസ് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ്...