Tag: noufal

ഹോട്ടലിന് പേര് ‘ജൂലൈ 30’, ചൂരല്‍മല ദുരന്തം ഉറ്റവരായ 11 പേരെയും കൊണ്ടു പോയി; തനിച്ചായ നൗഫല്‍ അതിജീവനത്തിന്റെ പാതയില്‍

കേരളത്തെ കണ്ണീരിലാഴ്ത്തിയ ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ കുന്നോളം സങ്കടം ഉളളിലൊതുക്കി അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. അവരില്‍ ഒരാളാണ് നൗഫല്‍. ഭാര്യയും മക്കളും മാതാപിതാക്കളുമടക്കം 11 പേരെയാണ്...