Tag: Onam 2025

ഹൂസ്റ്റൺ ഓണാഘോഷ സമാപനം നിറക്കൂട്ടാക്കുവാൻ സെപ്റ്റംബർ 20 ന് സ്പാർക്ക് ഓഫ് കേരളാ സ്റ്റേജ് ഷോ എത്തുന്നു

 മലയാളി കൾച്ചറൽ എക്സ്ചേഞ്ച് ഫൗണ്ടേഷൻ അണിയിച്ചൊരുക്കുന്ന സ്പാർക്ക് ഓഫ് കേരള ഉൽസവ തിമിർപ്പോടെ ഹൂസ്റ്റണിലേക്ക്. ചാരിറ്റി കർമ്മ പദ്ധതിയുമായി സെൻറ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റ്...

കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം

മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ അതുല്യ മായ നേതൃത്വ പാടവത്തിൽ ഈ വർഷത്തെ ഓണാഘോഷം കാലിഫോർണിയയിൽ...

പതിനായിരങ്ങള്‍ പങ്കെടുത്ത ‘കരിയാട്ടം 2025’; കോന്നിയിലെ ഓണാഘോഷങ്ങള്‍ക്ക് സമാപനം

കോന്നിയിലെ ഓണാഘോഷം കരിയാട്ടത്തിന് സമാപനം. 500ല്‍ അധികം കലാകാരന്മാർ അണിനിരന്ന കരിയാട്ടം കാണുവാനായി പതിനായിരങ്ങളാണ് കോന്നിയിൽ ഒഴുകിയെത്തിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത...

തൃശൂരിനെ വിറപ്പിക്കാൻ പുലി വീരന്മാർ ഇന്ന് ഇറങ്ങും;എങ്ങും പുലിച്ചുവടും പുലിത്താളവും

ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂരിൽ ഇന്ന് പുലികളി. വിവിധ ദേശങ്ങളെ പ്രതിനിധീകരിച്ച് ഒൻപത് പുലികളി സംഘങ്ങളാണ് ഇത്തവണ നഗരത്തിൽ ഇറങ്ങുക. 35 മുതൽ 50 പുലികളെയാണ്...

തിരുവോണദിനത്തില്‍ ഉണ്ണാവൃതം ഇരിക്കുന്ന ഒരു കുടുംബം; വിശ്വാസം എന്താണെന്ന് നോക്കാം…

എല്ലായിടവും തിരുവോണ സദ്യക്കുള്ള ഒരുക്കങ്ങളായി കാണും. എന്നാൽ ആറന്മുളയിലെ ചില കുടുംബങ്ങളിലെ തലമുതിർന്ന ആളുകൾ ജലപാനം ഇല്ലാതെ ഉണ്ണാവൃതം അനുഷ്ഠിക്കുകയാണ്. എന്താണ് ഉണ്ണാവൃതം എന്നും അതിനു...

സമൃദ്ധിയുടെ നിറവിൽ ഇന്ന് തിരുവോണം

മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ഗതകാലസ്‌മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. പൂക്കളമിട്ടും, സദ്യയുണ്ടും, ഒത്തുചേർന്ന് സ്നേഹം പങ്കിട്ടും എല്ലാ വർഷങ്ങളിലേയും പോലെ വർണാഭമാണ്...

സപ്ലൈകോയില്‍ സെപ്റ്റംബര്‍ 4ന് ഉത്രാടദിന വിലക്കുറവ്; തിരഞ്ഞെടുത്ത സബ്‌സിഡിയിതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ്

സപ്ലൈകോയില്‍ സെപ്റ്റംബര്‍ 4ന് ഉത്രാടദിന വിലക്കുറവ്; തിരഞ്ഞെടുത്ത സബ്‌സിഡിയിതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ് സപ്ലൈകോയില്‍ സെപ്റ്റംബര്‍ നാലിന് ഉത്രാടദിന വിലക്കുറവ്. തിരഞ്ഞെടുത്ത സബ്‌സിഡിയിതര സാധനങ്ങള്‍ക്ക്,...

ഇനി ഒരാഴ്ചക്കാലം തലസ്ഥാനത്ത് കളർഫുൾ ഓണം; സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം

സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം. തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. 33 വേദികളിലായി ഇനി...

ഓണം വാരാഘോഷം; സർക്കാർ ക്ഷണം സ്വീകരിച്ച് ഗവർണർ, ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാന സർക്കാർ നടത്തുന്ന ഓണം വാരാഘോഷത്തിൽ ഗവർണർ പങ്കെടുക്കും. സർക്കാരിന്റെ ക്ഷണം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേകർ സ്വീകരിച്ചു. ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന...

പ്രതീക്ഷയോടെ അത്തം പിറന്നു.. ഇനി പത്താം നാൾ പൊന്നോണം!

പൊന്നിൻ ചിങ്ങത്തിനു പൂവാട ചാർത്തി ഇന്ന് അത്തം. ഇന്ന് മുതൽ 10 ദിവസം മലയാളിയുടെ മനസിലും മുറ്റത്തും പൂക്കളങ്ങൾ നിറയും. മാവേലി മന്നനെ വരവേല്‍ക്കുവാനാണ് മലയാളികൾ...

ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം, ഉദ്ഘാടന വേദിയില്‍ താരങ്ങളായി ഭിന്നശേഷി വിദ്യാര്‍ഥികളുമെത്തും

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം. മന്ത്രി എം.ബി.രാജേഷ് അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ജയറാം അത്തം പതാക ഫ്‌ളാഗ് ഓഫ് ചെയ്യും....