Tag: Parvathy Thiruvoth

ഒരു നടിയുടെ ‘ആയുസ്’ 6-7 വർഷമാണെന്നാണ് അന്നവർ പറഞ്ഞത്, ഞാൻ സിനിമയിൽ എത്തിയിട്ട് 20 വർഷമായി: പാർവതി തിരുവോത്ത്

മലയാളത്തിലും ഇതര ഭാഷകളിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് പാർവതി തിരുവോത്ത്. 70ാമത് ഫിലിംഫെയർ പുരസ്കാര ചടങ്ങിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം പാർവതിയെ തേടിയെത്തിയത് ഒരു...