Tag: pattu veed

തൃശൂരില്‍ ഒരു പാട്ട് വീടുണ്ട്, വാര്‍ധക്യ കാലത്തെ ഒറ്റപ്പെടലുകളെ മറികടക്കാന്‍ ജാതി-മത വിത്യാസമില്ലാതെ ഒത്തുചേരുന്നവര്‍

വാര്‍ധക്യ കാലത്തെ ഒറ്റപ്പെടലും ദു:ഖങ്ങളും മറന്ന് ഒത്തു ചേരാന്‍ തൃശൂര്‍ അരിമ്പൂരിലെ വയോജനങ്ങള്‍ക്ക് ഒരു കൂട്ടായ്മയുണ്ട്. കളി ചിരികളും കലാപ്രകടനങ്ങളുമായി എല്ലാ ഞായാറാഴ്ചകളിലും കൂട്ടായ്മയുടെ ഭാഗമായുള്ളവര്‍...