Tag: pettimudi landslide

ഉരുളില്‍ ഒലിച്ചു പോയത് നാല് ലയങ്ങള്‍, കേന്ദ്ര സഹായം ലഭിക്കാതെ ഇന്നും ഉറ്റവര്‍; പെട്ടിമുടി ദുരന്തത്തിന് അഞ്ചാണ്ട്

70 പേരുടെ ജീവനെടുത്ത ഇടുക്കി പെട്ടിമുടി ഉരുപൊട്ടല്‍ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. വയനാട് ദുരന്തത്തിന് മുന്‍പ് ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലായിരുന്നു 2020ല്‍ പെട്ടിമുടിയിലേത്....