Tag: Pinarayi Vijayan

തിരുവനന്തപുരം ലൈറ്റ് മെട്രോ 2015ല്‍ ഉമ്മൻ ചാണ്ടി സർക്കാർ ഭരണാനുമതി നല്‍കിയ പദ്ധതി, പിണറായി സര്‍ക്കാര്‍ നടത്തുന്നത് മറ്റൊരു പിആർ തട്ടിപ്പ്: അബിൻ വർക്കി

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ ആദ്യഘട്ട ഭരണാനുമതി നൽകിയത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് അബിൻ വർക്കി. 2015ൽ തന്നെ ഭരണാനുമതി...

പിഎം ശ്രീയിൽ സമവായത്തിന് സിപിഐഎം; കടുപ്പിച്ച് സിപിഐ; ഇടതുമുന്നണിക്ക് ഇന്ന് നിർണായകം

പിഎംശ്രീ പദ്ധതിയിൽ കുരുക്കിൽപ്പെട്ട ഇടതുമുന്നണിക്ക് ഇന്ന് നിർണായകമാണ്. മന്ത്രിസഭാ യോഗത്തിൽ നിന്ന് നാല് സിപിഐ മന്ത്രിമാർ ഇന്ന് വിട്ടുനിൽക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ...

പിഎം ശ്രീ: മുഖ്യമന്ത്രി നേരിട്ട് ഇറങ്ങും; സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച ഇന്ന്

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച...

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്‌റൈനില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് അനുമതി...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; പ്രധാനമായും ഉന്നയിച്ചത് നാല് ആവശ്യങ്ങൾ

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. കാലങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങൾ രേഖാമൂലവും നേരിട്ടും പ്രധാനമന്ത്രിയെ അറിയിച്ചു....

വയനാട് ദുരിതാശ്വാസം, കേരളത്തിന് എയിംസ് തുടങ്ങിയ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തും; മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി എ. ജയതിലകും കൂടിക്കാഴ്ചയിൽ...

ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള ജാതി സർട്ടിഫിക്കറ്റ്: വിഷയം യൂണിയന്‍ ലിസ്റ്റിലുള്ളത്, കേന്ദ്രത്തിന് മാത്രമേ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനാകു: മുഖ്യമന്ത്രി

തമിഴ് ഭാഷ ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് നിലവിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എ. രാജയുടെ ശ്രദ്ധക്ഷണിക്കലിനാണ് മുഖ്യമന്ത്രിയുടെ മറുപടി. 1950നു...

‘ആര്‍ട്ടിക്കിള്‍ 200ന് ലേഖകന്‍ നല്‍കുന്ന വ്യാഖ്യാനം സര്‍ക്കാര്‍ നിലപാടല്ല’; രാജ്ഭവന്റെ ത്രൈമാസികയിലെ ലേഖനത്തെ തുറന്നെതിര്‍ത്ത് മുഖ്യമന്ത്രി

രാജ്ഭവന്റെ ത്രൈമാസികയില്‍ ഗവര്‍ണറുടെ അധികാരത്തെപ്പറ്റി പറയുന്ന ലേഖനത്തോട് പരസ്യമായി വിയോജിച്ച് മുഖ്യമന്ത്രി. ഇടക്കാലത്ത് ഉണ്ടായ അകല്‍ച്ച മറന്ന് മുഖ്യമന്ത്രി ചടങ്ങിന് എത്തിയത് മഞ്ഞുരുക്കമായി തോന്നിച്ചെങ്കിലും ലേഖനത്തിലെ...

ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്....

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പ; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പ. വിദേശികൾ ഉൾപ്പെടെ 3,500 പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമം നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംഗമം...

“ജയിച്ചവർ തോറ്റവരെ കളിയാക്കരുത്…”; മിടുക്കനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും

ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്ന് ഉത്തരക്കടലാസിൽ കുറിച്ച മൂന്നാം ക്ലാസുകാരനെ നേരിൽ കണ്ട് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും. തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യുപി...

പൊലീസിന്റെ അതിക്രമം, മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കും; വി.ഡി സതീശൻ

പൊലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങൾക്ക് വേണ്ടി സഭയിൽ വിചാരണ നടത്തും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തങ്ങൾ...