Tag: quiz

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തില്‍ ധൂര്‍ത്തെന്ന് ആക്ഷേപം; രണ്ട് ക്വിസ് മാസ്റ്റര്‍മാരുടെ ഓണറേറിയം മാത്രം 5,80,000 രൂപ, ചോദ്യം തയ്യാറാക്കുന്നത് സർക്കാർ ഉദ്യോഗസ്ഥർ

കേരള സർക്കാരിൻ്റെ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിൻ്റെ ഭാഗമായി നടക്കുന്നത് വൻ ധൂർത്ത് എന്ന് ആക്ഷേപം. ഏഴുദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ രണ്ട് ക്വിസ്...