Tag: RAJASAB MOVIE

പ്രഭാസിന്‍റെ രാജാസാബിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി 

പ്രഭാസ് ആരാധകര്‍ക്ക് ആവേശമായി  രാജാസാബിലെ ആദ്യ  ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.  റിബല്‍ സാബ് എന്ന് തുടങ്ങുന്ന  തട്ടുപൊളിപ്പന്‍ താളത്തിനൊത്ത് ചുവട്വയ്ക്കുന്ന പ്രഭാസിന്‍റെ  സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോയും...