Tag: rambuttan

കർഷകരെ വലച്ച് റംബൂട്ടാൻ വിപണി;കിലോയ്ക്ക് 300 രൂപവരെ ലഭിച്ചിരുന്നിടത്ത് ഇന്ന് 100 രൂപ

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ വിലയിടിവിൽ നട്ടംതിരിഞ്ഞ് സംസ്ഥാനത്തെ റംബൂട്ടാൻ കർഷകർ. കിലോയ്ക്ക് 300 രൂപവരെ ലഭിച്ചിരുന്ന റംബൂട്ടാന് ഇപ്പോൾ 100 രൂപയിൽ താഴെ മാത്രമാണ് ലഭിക്കുന്നത്....