Tag: responsible tourism

റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന് 20 കോടി രൂപ; എന്താണ് കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം?

ഈ ബജറ്റിലെ പ്രധാന മുന്‍ഗണനാ മേഖലയാണ് വിനോദസഞ്ചാരമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും മന്ത്രി പറഞ്ഞു. വിദേശ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കായി 413.25...