Tag: Sachidanandan

സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സിപിഐഎം; തൃശൂര്‍ ജില്ലാ സെക്രട്ടറി കവിയുടെ വീട്ടിലെത്തി

തുടർഭരണത്തിന് എതിരെ വിമർശനം ഉന്നയിച്ച കവി സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഐഎം. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തുന്നു. അരണാട്ടുകരയിലെ സച്ചിദാനന്ദൻ്റെ...