Tag: school sports meet 2025

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം

67ാമത് സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് ഇന്ന് തുടക്കം. വൈകിട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെയാണ് മത്സരങ്ങൾ...