Tag: Shubman Gill

വളർത്തുനായ്ക്കൾക്കുള്ള സമീകൃത ഭക്ഷ്യ ഉൽപന്ന കമ്പനിയായ ബൗളേഴ്‌സിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ; പ്രചാരണ ക്യാംപെയിന് തുടക്കമായി

പ്രമുഖ ഡോഗ് ഫുഡ് ബ്രാൻഡായ 'ബൗളേഴ്‌സ്' രാജ്യവ്യാപക പ്രചാരണ ക്യാംപെയ്ൻ ആരംഭിച്ചു. വളർത്തുനായകൾക്ക് സമീകൃത പോഷകാഹാരം നൽകി സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ്...