Tag: sit

ശബരിമലയിൽ എസ്ഐടി പരിശോധന പൂർത്തിയായി; സംഘം സന്നിധാനത്ത് നിന്ന് മടങ്ങും

 ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി പരിശോധന പൂർത്തിയായി. ഇന്നലെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചയോടെയാണ് അവസാനിച്ചത്. പരിശോധനയ്ക്ക് ശേഷം സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. ഹൈക്കോടതി...