Tag: soup

മദ്യപിച്ച് റെസ്റ്റോറൻ്റിലെത്തി, സൂപ്പിൽ മൂത്രമൊഴിച്ചു; കൗമാരക്കാരുടെ മാതാപിതാക്കൾക്ക് 2.71 കോടി പിഴയിട്ട് ചൈനീസ് കോടതി

മദ്യപിച്ച് റെസ്റ്റോറൻ്റിലെത്തി തിളച്ചുകൊണ്ടിരിക്കുന്ന സൂപ്പിൽ മൂത്രമൊഴിച്ച കൗമാരക്കാരുടെ മാതാപിതാക്കൾക്ക് പിഴ. 17 വയസുകാരായ രണ്ട് കൗമാരക്കാരുടെ മാതാപിക്കാൾക്കാണ് ചൈനീസ് കോടതി പിഴയിട്ടത്. രണ്ട് കാറ്ററിംഗ് കമ്പനികൾക്ക്...