Tag: Sports

കായിക പരിശീലന പരിപാടി ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’ സമാപിച്ചു; രണ്ടു ഘട്ടമായി പരിശീലനം നൽകിയത് 187 കോച്ചുകൾക്ക്

കായിക പരിശീലകരുടെ പരിശീലന പരിപാടിയായ 'കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025' ന് സമാപിച്ചു. കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്നാണ് പരിപാടി...