Tag: SPREE 2025

തൊഴിലുടമകളുടേയും ജീവനക്കാരുടേയും രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കാൻ പുത്തൻ പദ്ധതിയുമായി ഇ എസ് ഐ സി

തൊഴിലുടമകളുടേയും ജീവനക്കാരുടേയും രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ. SPREE 2025 (Scheme for Promotion of Registration of Employers and Employees)...