Tag: St. Gregorios Malankara Orthodox Church

ക്ലിഫ്റ്റൺ സെൻ്റ് ഗ്രീഗോറിയോസ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല വിജയം

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ  വാർഷിക  ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ് രജിസ്ട്രേഷന്  ക്ലിഫ്റ്റൺ സെൻ്റ് ഗ്രീഗോറിയോസ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ...