Tag: St. Peter's Basilica

വിശുദ്ധ വര്‍ഷത്തിന് സമാപനം; വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതില്‍ അടച്ചു

ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതില്‍ അടച്ചു. ഒരു വര്‍ഷം നീണ്ട് നിന്ന വിശുദ്ധ വര്‍ഷത്തിന് സമാപനം കുറിച്ചു...