Tag: t 20

ഗ്രേറ്റസ്റ്റ് അ’സോൾട്ട്’, 39 പന്തിൽ സെഞ്ച്വറിയോടെ ഫിൽ സോൾട്ട്; ടി20യിലെ ഏറ്റവും മികച്ച ജയം നേടി ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്കയ്ക്ക് എറ്റവും വലിയ പരാജയം

ഫിൽ സോൾട്ടിൻ്റെ കരിയർ ബെസ്റ്റ് പ്രകടനമികവിൽ ടി20യിലെ തങ്ങളുടെ എക്കാലത്തേയും ഉയർന്ന മാർജിനുള്ള വിജയം നേടി ഇംഗ്ലണ്ട്. ശക്തരായ ദക്ഷിണാഫ്രിക്കയെ 146 റൺസിന് തകർത്താണ് ഇംഗ്ലണ്ട്...