Tag: Tata Harrier

ഹാരിയറിന്റെയും സഫാരിയുടെയും പെട്രോൾ പതിപ്പുമായി ടാറ്റ; കരുത്തുറ്റ എ‍ഞ്ചിനുമായി വമ്പന്മാർ

ഹാരിയറിന്റെയും സഫാരിയുടെയും പെട്രോൾ പതിപ്പ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഹാരിയറിൻ്റെയും സഫാരിയുടെയും പെട്രോൾ വേരിയൻ്റുകൾക്ക് കരുത്ത് പകരുന്നത് 1.5 ലിറ്റർ ഹൈപ്പീരിയൻ എഞ്ചിനാണ്. പുതിയ TGDi...