Tag: Trump's H1B visa

ട്രംപിൻ്റെ എച്ച്1 ബി വിസ പരിഷ്ക്കരണം: യുഎസിൽ ഇന്ത്യക്കാരായ തൊഴിലാളികൾക്കെതിരെ വിദ്വേഷ പ്രചരണം രൂക്ഷമാകുന്നതായി റിപ്പോർട്ട്

യുഎസിൽ എച്ച് വൺ ബി വിസയിൽ വിതരണത്തിൽ വരുത്തിയ പരിഷ്കാരങ്ങൾക്ക് പിന്നാലെ രാജ്യത്ത് ഇന്ത്യക്കാരായ തൊഴിലാളികളോടും ഇന്ത്യൻ സംരംഭങ്ങളോടുമുള്ള ശത്രുത വർധിക്കുന്നതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസാണ്...