Tag: US attorney

പുതിയ യുഎസ് അറ്റോർണിയെ മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കി ട്രംപ് ഭരണകൂടം.  ട്രംപ് ഭരണകൂടവും കോടതിയും തമ്മിൽ പോര്

ന്യൂയോർക്കിലെ അൽബാനിയിൽ ഫെഡറൽ ജഡ്ജിമാർ നിയമിച്ച പുതിയ യുഎസ് അറ്റോർണിയെ മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കി ട്രംപ് ഭരണകൂടം. ബുധനാഴ്ച രാവിലെ ജഡ്ജിമാരുടെ പാനൽ നിയമിച്ച മുൻ പ്രോസിക്യൂട്ടർ ഡൊണാൾഡ്...