Tag: us open

മിക്സഡ് ഡബിൾസിൽ സൂപ്പർതാരങ്ങളും; യുഎസ് ഓപ്പണില്‍ ഇക്കുറി പോരാട്ടം കടുക്കും, ആവേശവും

സീസണിലെ മൂന്ന് ഗ്രാൻഡ് സ്ലാം പോരാട്ടങ്ങൾ അവസാനിച്ചു. ഓസ്ട്രേലിയൻ ഓപ്പണിലും വിംബിൾഡണിലും യാനിക് സിന്നറും ഫ്രഞ്ച് ഓപ്പണിൽ കാർലോസ് അൽക്കറാസും ചാംപ്യന്മാരായി. ഇനിയുള്ളത് യുഎസ് ഓപ്പണ്‍...