Tag: us visa

അമേരിക്കൻ വിസയുള്ള 55 ദശലക്ഷം ആളുകളുടെ രേഖകൾ പരിശോധിക്കുന്നു: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്

വാഷിംഗ്ടൺ: യുഎസിലേക്ക് പ്രവേശിക്കാൻ സാധുവായ വിസയുള്ള 55 ദശലക്ഷത്തിലധികം വിദേശികളുടെ രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വീണ്ടും പരിശോധിക്കുന്നു. കുടിയേറ്റ നിയമങ്ങളുടെ ലംഘനങ്ങളോ വിസ റദ്ദാക്കാൻ...