Tag: Vellappally Natesan

സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പരാജിതനെന്ന് വെള്ളാപ്പള്ളി നടേശൻ;കുട്ടനാട്ടുകാരുടെ ദുഃഖ പരിഹാരത്തിന് എന്ത് ചെയ്തു?

 സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുട്ടനാട്ടിലെ കർഷകരുടെ ദുഃഖത്തിന് പരിഹാരം ഉണ്ടാക്കാൻ സിവിൽ...